ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള വിമാനം ആഗസ്റ്റ് ഒന്നിന് ബഹ്‌റൈനിൽ എത്തും