Amrutha Suresh- Gopi Sundar New Photo With Flower Garland Went Viral | അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും പുതിയൊരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ഇപ്പോള്‍. നെറുകയില്‍ സിന്ദൂരമണിഞ്ഞ് കഴുത്തില്‍ പൂമാലകള്‍ ധരിച്ച് നില്‍ക്കുന്ന അമൃത സുരേഷും ഗോപി സുന്ദറുമാണ് ചിത്രത്തിലുള്ളത്
#AmruthaSuresh #GopiSundar