നടിയെ ആക്രമിച്ച കേസ്; ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദസാമ്പിളെടുത്തു, ഫോറൻസിക് പരിശോധനയിൽ ദിലീപിന്റെ ഫോണിൽ നിന്നും ഉല്ലാസിന്റെ ശബ്ദ സന്ദേശം കിട്ടിയിരുന്നു