റോഡിലെ അശാസ്ത്രീയ നിർമാണം അപകടത്തിലാക്കിയ യാത്രക്കാരന് ജില്ല കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും നഷ്ടപരിഹാരം നൽകാതെ കരാർ കമ്പനി.