ഇലക്ട്രിക് സ്കൂട്ടറുകളിലെ താരം ATHER 450X,ATHER 450 PLUS

2022-07-19 824

Ather Launched Third Generation Electric Scooter ഏഥർ തങ്ങളുടെ മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടറായ Ather 450X, 450 Plus വിപണിയിൽ ഇറക്കിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലൊന്ന് എന്ന ബഹുമതി ഏഥറിന് ലഭിച്ചിട്ടുണ്ട്.

#Ather 450x# New Ather 450 Plus #New Ather 450X 2022

Videos similaires