'കേന്ദ്രത്തിൽ മോദി ചെയ്യുന്നതാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. അറസ്റ്റിനെ നിയമപരമായി നേരിടും, കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച പ്രതീതി'- കെ സി വേണുഗോപാൽ