രണ്ടും കൽപിച്ച് ബാബർ ; വൻ നിരാശയിൽ ഇന്ത്യൻ ആരാധകർ

2022-07-17 3,839

ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി കരിയറില്‍ സൃഷ്ടിച്ച റെക്കോഡുകളെ തകര്‍ക്കുന്നത് ശീലമാക്കിയ ബാറ്റ്‌സ്മാനാണ് പാക് നായകന്‍ ബാബര്‍ അസം. പ്രതിഭകൊണ്ട് കോലിയേക്കാള്‍ മുകളിലെന്ന് പാക് ആരാധകര്‍ വാഴ്ത്തുന്ന ബാബര്‍ ഇപ്പോഴിതാ കോലിയുടെ പേരിലുള്ള മറ്റൊരു വമ്പന്‍ റെക്കോഡ് കൂടി തകര്‍ത്തിരിക്കുകയാണ്.