വിദേശത്ത് അവധി ആഘോഷിക്കുന്നതിനിടെ ധോണിയെ വളഞ്ഞ് ഇന്ത്യൻ ആരാധകർ

2022-07-17 1,428

ഏകദേശം രണ്ടു വാരമായി വിദേശത്ത് അവധി ആഘോഷിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി അപ്പോളാണ് തെരുവിൽ വെച്ച് ആരാധകർ ധോണിയെ വളഞ്ഞത് വീഡിയോ റിപ്പോർട്ടിലേക്ക്