DICG reserve bank subsidiary provides up to 5 lakh insurance for deposits in banks | ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സി (ഡിഐസിജിസി) ൽ രജിസ്റ്റർ ചെയ്ത ബാങ്കിലാണെങ്കിൽ അഞ്ച് ലക്ഷം വരെ ഇൻഷൂറൻസ് ലഭിക്കും. റിസർവ് ബാങ്ക് സ്ബസിഡിയറിയാണ് ഡിഐസിജിസി.
#DICGC #Reservebank #DepositInsurance