പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ വിമാനം കൊച്ചിയിലിറക്കി

2022-07-16 5

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ വിമാനം കൊച്ചിയിലിറക്കി. 8:10 ന് കരിപ്പൂരിലിറങ്ങേണ്ട വിമാനമാണ് കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടത് 

Videos similaires