ഞാന്‍ ഒരു ഭര്‍ത്താവ് മെറ്റീരിയല്‍ അല്ല, വിവാഹ മോചനങ്ങളിലേക്ക് നയിച്ചതിന് പിന്നില്‍

2022-07-16 1,225

My Marriages Were Experiments Which Failed: Pratap Pothen On His Divorce | നടന്‍ പ്രതാപ് പോത്തന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് സിനിമാലോകം. ആദ്യം നടി രാധികയെയാണ് പ്രതാപ് പോത്തന്‍ വിവാഹം കഴിച്ചത്. ഒരു വര്‍ഷമേ ഈ ബന്ധത്തിന് ആയൂസ് ഉണ്ടായിരുന്നുള്ളു. രാധികയുമായി വേര്‍പിരിയാനുണ്ടായ കാരണമെന്താണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വിയോഗത്തോടെ ഈ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്

#PrathapPothen #RadhikaSarathkumar #PrathapPothenPassedaway