കോഴിക്കോട് 22കാരി തൂങ്ങിമരിച്ചത് ഭർതൃവീട്ടിലെ പീഡനം മൂലമെന്ന് കുടുംബം. പോലീസ് ശരിയായ രീതിയിൽ കേസന്വേഷിക്കുന്നില്ലെന്നും ആരോപണം.