ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് വിവാദത്തിൽ
2022-07-16
36
യു ജി സി ചട്ടം മറികടന്ന് നിയമനം നടത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് വിവാദത്തിൽ. പ്രിൻസിപ്പൽമാരുടെ സ്ഥിര നിയമനങ്ങൾക്ക് ഡെപ്യൂട്ടേഷൻ സർവീസ് കണക്കിലെടുക്കാൻ പാടില്ലെന്ന വ്യവസ്ഥയാണ് സർക്കാർ ഭേദഗതി ചെയ്തത്