'ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ ഏത് നീക്കവും ശക്തമായി ചെറുക്കും'

2022-07-16 5

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ ഏത് നീക്കവും ശക്തമായി ചെറുക്കുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍. ബംഗലൂരുവില്‍ നടത്തിയ ഹാര്‍മണി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Videos similaires