അതൊക്കെയങ്ങ് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതി...

2022-07-15 4

സിപിഎമ്മിന്റെ നേതാക്കൻമാരുടെ വിവാഹചിത്രം മോർഫ് ചെയ്ത് കള്ളക്കഥകൾ പ്രചരിപ്പിച്ചയാളാണ് ബിന്ദു കൃഷ്ണയെന്ന് ഷിജു ഖാൻ.. അതൊക്കെയങ്ങ് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്ന് ബിന്ദു കൃഷ്ണ

Videos similaires