ഖത്തറില്‍ സിമൂം അഥവാ വിഷക്കാററ് തുടങ്ങിയതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു

2022-07-14 1

ഖത്തറില്‍ സിമൂം അഥവാ വിഷക്കാററ് തുടങ്ങിയതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. വരണ്ട കാറ്റും കനത്ത ചൂടുമാണ് ഈ കാറ്റിന്റെ പ്രത്യേകത, ഈ പ്രതിഭാസം രണ്ടാഴ്ച നീണ്ടുനില്‍ക്കും 

Videos similaires