വിദേശികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ ഒമാന് 12-ാം സ്ഥാനം

2022-07-14 70

വിദേശികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ ഒമാന് 12-ാം സ്ഥാനം ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇൻറർനേഷൻസ് നടത്തിയ 'എക്‌സ്പാറ്റ് ഇൻസൈഡർ സർവേ'യിലാണ് ഒമാൻ നേട്ടം സ്വന്തമാക്കിയത്.

Videos similaires