മക്കയിൽ ഉംറ തീർഥാടനം മുഹറം ഒന്ന് മുതൽ ആരംഭിക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഉംറ വിസക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി.