മലയാളി ഹാജിമാരുടെ ആദ്യ സംഘം നാട്ടിലേക്ക് പുറപ്പെടാൻ ജിദ്ദ വിമാനത്താവളത്തിലെത്തി

2022-07-14 0

മലയാളി ഹാജിമാരുടെ ആദ്യ സംഘം നാട്ടിലേക്ക് പുറപ്പെടാനായി ജിദ്ദ വിമാനത്താവളത്തിലെത്തി. ഹജ്ജിന് മുമ്പ് മദീന സന്ദർശിച്ചിട്ടില്ലാത്ത തീർഥാകരുടെ മദീന സന്ദർശനവും ആരംഭിച്ചു

Videos similaires