ഒരു വശത്ത് കടലും മറുപുറത്ത് കായലും, താന്നി സുന്ദരിയാണ്... പക്ഷേ, നടുവൊടിയുന്ന റോഡുകളും തെളിയാത്ത ലൈറ്റുകളുമാണിവിടെ വരുന്നവരെ വരവേല്‍ക്കുന്നത്