നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിച്ച സമയത്തിലും പൊരുത്തക്കേട്
2022-07-14 15
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിച്ച സമയത്തിലും പൊരുത്തക്കേട്; പൾസർ സുനിയുടെ അഭിഭാഷകൻ കോടതി മുറിയിൽ ലാപ്പ്ടോപ്പിൽ ദൃശ്യങ്ങൾ കണ്ടത് കഴിഞ്ഞ ജൂൺ 19ന് ഉച്ചയ്ക്ക് ശേഷം... എന്നാല്‍ ഫോറൻസിക് റിപ്പോർട്ടിലുള്ളത് ഉച്ചയ്ക്ക് മുമ്പുള്ള സമയം!