പ്രവാസികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ 15ാം സ്ഥാനം നേടി ബഹ്റൈൻ

2022-07-13 7

പ്രവാസികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ 15ാം സ്ഥാനം നേടി ബഹ്റൈൻ. ഇന്‍റർനേഷൻസിന്റെ കീഴിൽ സംഘടിപ്പിച്ച എക്സ്പാറ്റ് ഇൻസൈഡർ സർവേ'യിലാണ് ബഹ്റൈൻ മികച്ച നേട്ടം സ്വന്തമാക്കിയത്

Videos similaires