തൃശൂർ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

2022-07-13 1

തൃശൂർ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മണിമലർക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മണിമലർക്കാവ് സ്വദേശി രമേശനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Videos similaires