സഞ്ചാരികള്‍ ചെന്നെത്തേണ്ട മികച്ച 50 സ്ഥലങ്ങളുടെ പട്ടികയിൽ ദോഹയും

2022-07-13 3

ഈ വർഷം സഞ്ചാരികള്‍ ചെന്നെത്തേണ്ട മികച്ച അന്പത് സ്ഥലങ്ങളുടെ പട്ടികയിൽ ദോഹയും ഇടംപിടിച്ചു..ടൈം മാഗസിന്റെ പട്ടികയിലാണ് ഖത്തറിന് അഭിമാനകരമായ
നേട്ടമുണ്ടായത്

Videos similaires