ഒമാനിൽ മഴ തുടരുന്നു; മരണം 16 ആയി

2022-07-13 4

ഒമാനിൽ മഴ തുടരുന്നു, മരണം 16 ആയി, മുന്നറിയിപ്പുകൾ

അവഗണിക്കുന്നതാണ് ദുരന്തം കൂട്ടുന്നതെന്ന് അധികൃതർ അറിയിച്ചു. വാദികളിലും ബീച്ചുകളിലും അകപ്പെട്ടാണ്
ഏറെ മരണങ്ങളും സംഭവിച്ചത്

Videos similaires