സൗദിയിലുള്ളവർക്ക് ഈ മാസം ഇരുപത് മുതൽ വീണ്ടും ഉംറ പെർമിറ്റുകൾ അനുവദിക്കും

2022-07-13 8

സൗദിയിലുള്ളവർക്ക് ഈ മാസം ഇരുപത് മുതൽ വീണ്ടും ഉംറ പെർമിറ്റുകൾ അനുവദിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് സീസണിന്റെ ഭാഗമായി ഉംറക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ദുൽഹജ്ജ് 20 വരെ തുടരും. 

Free Traffic Exchange

Videos similaires