Bought Rs 4 Lakh Assault Rifle To Kill Salman Khan | കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് സല്‍മാന്‍ ഖാനെ 2018ല്‍ വധിക്കാന്‍ പദ്ധതിയിട്ടത്. സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുന്നതിനായി മറ്റൊരു ഗുണ്ടയായ സമ്പത്ത് നെഹ്‌റയെ ലോറന്‍സ് മുംബയിലേയ്ക്ക് അയച്ചിരുന്നു
#salmankhan #LawrenceBshnoi