ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും

2022-07-13 3

2014 മുതല്‍ തുടങ്ങിയ ബിജെപിയുടെ പടയോട്ടത്തില്‍ ഇതുവരെ മാറി നില്‍ക്കുന്നവരാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം മുസ്ലിങ്ങള്‍. പല സമുദായങ്ങളും ബിജെപിക്കൊപ്പം നിന്നെങ്കിലും മുസ്ലിങ്ങളിലെ വലിയൊരു വിഭാഗം ഇപ്പോഴും ബിജെപിയുമായി മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. ചില ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ ഇതിന് കാരണമായിട്ടുമുണ്ട്. ഹൈദരാബാദില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിഷയത്തില്‍ നേരിട്ട് അഭിപ്രായം പറഞ്ഞുവെന്നാണ് വിവരം.

Videos similaires