Police blown away after 27 people riding one auto rickshaw defy all explanation | ഉത്തര്‍പ്രദേശിലെ ഒരു ഓട്ടോറിക്ഷ യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. നാലോ അഞ്ചോ ആളുകളൊക്കെ ഓട്ടോയില്‍ പോകുന്നത് സാധാരമാണ്..നമ്മളും അത്തരത്തില്‍ പോയിട്ടും ഉണ്ടാവും.