ആന്റണി രാജുവിന്റെ പരിപാടി സിഐടിയു ഉൾപ്പെടെ തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചു

2022-07-09 10

ആന്റണി രാജുവിന്റെ പരിപാടി സിഐടിയു ഉൾപ്പെടെ തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചു. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് ജീവനക്കാർ പങ്കെടുത്തില്ല.. സംഘടനകൾക്ക് എതിരെ ആന്റണി രാജു പ്രസ്താവന നടത്തുന്നതിലാണ് പ്രതിഷേധം. 

Videos similaires