മലപ്പുറം തൃപ്രങ്ങോട് ചത്ത പോത്തുകളെ ഇറച്ചിയാക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു . ഹരിയാനയിൽ നിന്ന് ഫാമിലെത്തിച്ച പോത്തുകളിൽ മൂന്നെണ്ണമാണ് ചത്ത നിലയിൽഉണ്ടായിരുന്നത്