ധോണിയിൽ യാത്രക്കാരനെ ചവിട്ടിക്കൊന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഇറക്കും
2022-07-09
70
ധോണിയിൽ യാത്രക്കാരനെ ചവിട്ടിക്കൊന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഇറക്കും. കാട്ടാനകളെ മയക്കുവെടി വെക്കാനുള്ള അനുമതി തേടി പാലക്കാട് ഡി.എഫ്.ഒ ചീഫ് വൈഡ് ലൈഫ് വാർഡന് കത്തയച്ചു.