സർക്കാരിന്റെയും തദ്ദേശ സഹകരണ സ്ഥാപനങ്ങളുടെയും സഹായ പദ്ധതികളും ആനുകൂല്യങ്ങളും പ്രവാസികൾക്ക് നിഷേധിക്കപ്പെടരുതെന്ന് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്ക്