ജയ് ഭീം എന്ന് കേട്ടാല്‍ പാലാരിവട്ടം പാലം വരെ പോകുന്ന ഇവരുടെ ഭാവന എന്ത് ദുരന്തമാണ്

2022-07-07 0

"ജയ് ഭീം എന്ന് കേട്ടാല്‍ പാലാരിവട്ടം പാലം വരെ പോകുന്ന ഇവരുടെ ഭാവന എന്ത് ദുരന്തമാണ്. ഇടതുപക്ഷം ഡോ. ബി.ആര്‍ അംബേദ്കറെ പട്ടിക ജാതിക്കാരനായി മാത്രമാണ് കാണുന്നത്"-സണ്ണി എം കപിക്കാട്

Videos similaires