''സജി ചെറിയൻ ഭരണഘടന വായിച്ചിട്ടില്ല, ഇംഗ്ലീഷുകാരന്റെ കുട്ടി ഇന്ത്യയിൽ ജനിച്ചതാണ് ഇന്ത്യൻ ഭരണഘടന എന്ന് എഴുതിവെച്ച പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യയ ഐഡിയോളജി ആന്റ് പേർസപ്ഷൻ എന്ന പുസ്തകം വായിച്ചിട്ടുണ്ട്''