മലപ്പുറം ആഢ്യൻപാറയിലെ വനത്തിനുള്ളിൽ കുടുങ്ങിയ ആദിവാസി യുവാവിനെ രക്ഷപ്പെടുത്തി

2022-07-05 2

മലപ്പുറം ആഢ്യൻപാറയിലെ വനത്തിനുള്ളിൽ കുടുങ്ങിയ ആദിവാസി യുവാവിനെ രക്ഷപ്പെടുത്തി. പ്ലാക്കൽ ചോല കോളനിയിലെ കുട്ടിപെരകന്റെ മകൻ ബാബുവാണ് ഒരു രാത്രി മുഴുവൻ പന്തിരായിരം വനത്തിനുള്ളിൽ അകപ്പെട്ടത്

Videos similaires