ഡൽഹിയിൽ നിന്ന് ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി കറാച്ചിയിൽ ഇറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം ഇറക്കിയതെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു