''പൊട്ടുന്ന ബോംബിനെ കുറിച്ച് കെ. സുധാകരൻ ഒരു അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്''
2022-07-03
4
''പൊട്ടുന്ന ബോംബിനെയും പുകയുള്ള ബോംബിനെ കുറിച്ചും കെ. സുധാകരൻ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ച് കൊടുക്കുന്നുണ്ട്... കേരളത്തിൽ ആദ്യമായി ബോംബാക്രമണം നടത്തിയത് കോൺഗ്രസാണ്...''- വി.കെ സനോജ്