കോൺഗ്രസിന് ബോംബ് എറിയാനും അറിയാം, ബോംബ് ഉണ്ടാക്കാനും അറിയാം... സുധാകരൻ കെപിസിസി പ്രസിഡണ്ടായതിന് ശേഷം അവർക്ക് അതിന് പ്രത്യേകിച്ച് ആളുകളുമുണ്ട്