Maharashtra Chief Minister Uddhav Thackeray Resigns Ahead Of Floor Test
മഹാരാഷ്ട്രയില്‍ ഒരാഴ്ചയോളം നീണ്ടുനിന്ന മഹാനാടകത്തിന് ക്ലൈമാക്‌സ്. നാളെ വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെ സഖ്യസര്‍ക്കാര്‍ വീണു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു രാജി പ്രഖ്യാപനം. 2 വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. നാളത്തെ വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്