മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ രാജിയിലേക്കെന്ന് സൂചന. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച ഹരജിയിൽ സുപ്രീംകോടതി വിധി എതിരായാൽ തുടരില്ല