ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിലെ പ്രവേശന നിയന്ത്രണങ്ങൾ കർശമായി നടപ്പിലാക്കണം
2022-06-29
18
ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിലെ പ്രവേശന നിയന്ത്രണങ്ങൾ കർശമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി, ഭരണസമിതി അംഗങ്ങളോ വ്യക്തികളോ ജീവനക്കാരോ നിയന്ത്രണം മറികടന്ന് നാലമ്പലത്തിൽ പ്രവേശിക്കരുത്