മുൻ മന്ത്രി ടി ശിവദാസമേനോന് നാടിന്റെ അന്ത്യാഞ്ജലി

2022-06-29 10

മുൻ മന്ത്രി ടി ശിവദാസമേനോന് നാടിന്റെ അന്ത്യാഞ്ജലി. മഞ്ചേരിയിലെ മകളുടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു

Videos similaires