Vijay Babu Shoking Phone Call Leaked |യുവ നടിയുടെ പീഡന പരാതിയിൽ നടൻ വിജയ് ബാബു ഇരയെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത് . ഇരയാക്കപ്പെട്ട നടിയുടെ ബന്ധുവിനോട് വിജയ് ബാബു സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഇരയെ വിജയ്ബാബു മർദിവെന്നും ഇതിന് സാക്ഷികളുണ്ട് എന്നും വ്യക്തമാക്കുന്നതാണ് ഈ ശബ്ദരേഖ. എഡിറ്റ് ചെയ്ത് ചില ഭാ ഗങ്ങൾ നിക്കം ചെയ്ത ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്
#vijaybabu #vijaybabuphonecall