ടീസ്റ്റ സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിൽ ഡൽഹിയിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകൾ പ്രതിഷേധിച്ചു