പ്രതിപക്ഷത്തിൻറെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നാമനിർദേശപത്രിക നൽകി .

2022-06-27 15

പ്രതിപക്ഷത്തിൻറെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നാമനിർദേശപത്രിക നൽകി .രാഹുൽ ഗാന്ധി, ശരദ് പവാർ,അഖിലേഷ് യാദവ്,സീതാറാം യെച്ചൂരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം .

Videos similaires