നിയമസഭയിലെ അസാധാരണ മാധ്യമ വിലക്ക് , വിവാദമായതോടെ പിൻവലിച്ചു

2022-06-27 7

നിയമസഭയിലെ അസാധാരണ മാധ്യമ വിലക്ക്, വിവാദമായതോടെ പിൻവലിച്ചു. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസിലേക്ക് മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതാണ് തടഞ്ഞത് 

Videos similaires