പാലക്കാട് മൈലംപുള്ളിയിൽ പുലിയും, മൂന്ന് പന്നികളും ഒരേ കിണറ്റിൽ വീണു

2022-06-27 4

പാലക്കാട് മൈലംപുള്ളിയിൽ പുലിയും, മൂന്ന് പന്നികളും ഒരേ കിണറ്റിൽ വീണു.കൂട്ടിലാക്കാൻ ശ്രമിക്കുന്നതിനിടെ പുലി വനത്തിലേക്ക് ഓടി രക്ഷപെട്ടു. കിണറ്റിൽ അകപ്പെട്ട ഒരു പന്നി ചത്തു.

Videos similaires