ചാലിയത്ത് ചെറു മീനുകൾ പിടികൂടിയ 2 മത്സ്യബന്ധന യാനങ്ങൾ ഫിഷറീസ് കസ്റ്റഡിയിലെടുത്തു

2022-06-27 3

കോഴിക്കോട് ചാലിയത്ത് ചെറു മീനുകൾ പിടികൂടിയ രണ്ട് മത്സ്യബന്ധന യാനങ്ങൾ ഫിഷറീസ് കസ്റ്റഡിയിലെടുത്തു. ബേപൂർ കോസ്റ്റൽ പൊലീസാണ് യാനങ്ങൾ കടലിൽ വെച്ച് പിടികൂടിയത്

Videos similaires