ടീസ്റ്റയ്ക്കും ശ്രീകുമാറിനുമെതിരെ അറസ്റ്റ് ചെയ്തത് പ്രതികരാ നടപടി
2022-06-27
4
ടീസ്റ്റയ്ക്കും ശ്രീകുമാറിനുമെതിരെ അറസ്റ്റ് ചെയ്തത്
പ്രതികരാ നടപടിയെന്ന് ജമാഅത്തെ ഇസ്ലാമി, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ഫാസിസത്തോട് സന്ധിയില്ല എന്ന് പ്രഖ്യാപിക്കേണ്ട സമയമാണെന്ന് ടി. ആരിഫലി പറഞ്ഞു